സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഡിജിറ്റല്‍ ഇ ലോക്ക്

sibmirror

ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഡിജിറ്റല്‍ ഇ ലോക്ക് സംവിധാനം.
എല്ലാ ഡിജിറ്റല്‍, മൊബൈല്‍ ഡെബിറ്റ് ഇടപാടുകളും പെട്ടെന്ന് ബ്ലോക്ക് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. ബാങ്കിന്റെ ആപ്പ് ആയ എസ്ഐബൈ മിററിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നൈറ്റ് ബാങ്കിംഗ്.എടിഎം, പിഒഎസ് തുടങ്ങിയ എല്ലാത്തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകും ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇതിലൂടെ കഴിയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top