സൂപ്പര്‍ ഫോട്ടോ

dulqar and fahad with family

ഫഹദ് ഫാസില്‍ , നസ്രിയ, ദുല്‍ക്കര്‍ സല്‍മാന്‍ ഭാര്യ അമാലും ചേര്‍ന്ന ഈ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഫഹദും നസ്രിയയുമാണ് ഈ ഫോട്ടോ ഫെയ്സ് ബുക്കില്‍ പങ്ക് വച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top