ലോക റെക്കോർഡ് സൃഷ്ടിച്ച് പെൺകൂട്ടം

plank-challenge-1

Subscribe to watch more

പ്രശസ്ഥ സ്‌പോർട്ട്‌സ് വെയർ ബ്രാൻഡായ പ്യൂമ സംഘടിപ്പിച്ച ഗ്ലോബൽ ഡൂ യു ക്യാംപെയിന്റെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച പ്ലാങ്ക് ചലഞ്ച് ലോക റെക്കോർഡിലേക്ക്.

നവംബർ 6, 2016 ന് മുംബൈയിൽ 1900 പെൺകുട്ടികളോടൊപ്പം സിനിമാ താരങ്ങളായ ജാക്വിലിൻ ഫർനാൻഡസ്, കൽകി കോച്ച്‌ലിൻ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്ക് എന്നിവർ 60 സെക്കൻഡ് പ്ലാങ്ക് പൊസിഷനിൽ കിടന്നതാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്നത്. ബാന്ദ്ര കുർലാ കോംപ്ലെക്‌സിലാണ് ഈ ചലഞ്ച് നടത്തിയത്.

ഇത്തരം ഒരു ഫിറ്റ്‌നസ്സ് റെക്കോർഡ് ഇതാദ്യമായിരിക്കും എന്ന് പരിപാടിയുടെ സംഘാടകർ അഭിപ്രായപ്പെടുന്നു.

plank challenge, do you, puma, Kalki Koechlin, Jacqueline Fernandez, Sakshi malik, Guinness world record

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top