മൂന്ന് മാസം പ്രായമുള്ള ഹാരി പോട്ടറെ കണ്ടിട്ടുണ്ടോ ??

ഇല്ലിനോയിസ് സ്വദേശിയായ കയ്‌ല ഗ്ലോവറാണ് ഈ ഫോട്ടോ ഷൂട്ടിന് പിന്നിൽ. കട്ട ഹാരിപോട്ടർ ഫാനായ കയ്‌ല തന്റെ മൂന്ന് മാസം പ്രായമുള്ള മകനെ ഹാരി പോട്ടറായി വേഷമിടിച്ച് ഫോട്ടോസ് എടുത്ത് ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ കൊച്ചു ഹാരിപോട്ടർ ഹിറ്റായി.
little harry potter photoshoot
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News