ഇമെയില്‍ വിവാദം: ഹില്ലരിയ്ക്കെതിരെ തെളിവില്ല

Hillary

ഇമെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണെതിരെ തെളിവില്ലെന്ന് എഫ്ബിഐ വ്യക്തമാക്കി. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി കോമി അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തിലാണ് ഈ വിവരം ഉള്ളത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്ട്രട്ടറിയായിരുന്ന കാലത്ത് ഔദ്യോഗിക കാര്യങ്ങള്‍ കൈമാറാന്‍ ഇമെയില്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഈ വിവാദം തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വളരെയധികം ചര്‍ച്ചയായിരുന്നു.

evidence, Hillary, e mail, fbi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top