കവർച്ചക്കാർക്ക് സൗകര്യമൊരുക്കി ശംഖുംമുഖം

മോഷ്ടാക്കളും പിടിച്ചു പറിക്കാരും വിലസുന്ന ശംഖുംമുഖം ബീച്ചിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല

ശംഖുംമുഖത്ത് തെരുവു വിളക്കുകൾ വീണ്ടും പണിമുടക്കി. രാത്രി 7 മണി ആയിട്ടും ബീച്ച് റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല. രണ്ടു ദിവസം മുൻപ് പോലും രണ്ടു സ്ത്രീകളുടെ മാല പൊട്ടിക്കാൻ ഇവിടെ ശ്രമം നടന്നിരുന്നു.

street light not working in shanghumugham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top