എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല

രാജ്യത്തെ എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. എ.ടി.എം കൗണ്ടറുകള്‍ നാളെ മുതൽ പ്രവര്‍ത്തിക്കും. റദ്ദാക്കപ്പെട്ട നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം. ഇതിനായി ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട് .നോട്ടുകള്‍ മാറാനും,പണം നിക്ഷേപിക്കാനും സൗകര്യമുണ്ട്
ഈ ആഴ്ച ശനിയും ഞായറും ബാങ്ക് പ്രവര്‍ത്തിക്കും. എസ്ബിടിയുടെ ബ്രാഞ്ചുകള്‍ ഇന്ന് വൈകിട്ട് ആറ് മണിവരെ പ്രവര്‍ത്തിക്കും.
atm not working
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News