നോട്ട് ക്ഷാമത്തിനിടെ ബെഫിയുടെ സംസ്ഥാന സമ്മേളനം തൊടുപുഴയില്‍

befi state meet

നോട്ട് ക്ഷാമം ജനങ്ങളെ വലയ്ക്കുന്നതിനിടെ ബാങ്ക് എംപ്ലോയ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ നടക്കുന്നു. മൂന്നു ദിവസത്തേക്കാണ് സമ്മേളനം. നാനൂറിലധികം ജീവനക്കാരാണ് ഇപ്പോള്‍ തൊടുപുഴയില്‍ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. നേരത്തേ നിശ്ചയിച്ചു എന്ന കാരണം പറഞ്ഞാണ് മൂന്നു ദിവസത്തെ സമ്മേളനം സംഘാടകര്‍ മാറ്റി വയ്ക്കാത ഇരുന്നത്.  എന്നാല്‍ മോദിയോട് ആലോചിച്ചല്ല സംസ്ഥാന സമ്മേളനം തീരുമാനിച്ചതെന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഇളമരം കരീം പറഞ്ഞത്.

befi state meet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top