തനിക്കെതിരെ നടന്നത് നാടകം- കാട്ജു

കഴിഞ്ഞ ദിവസം തനിക്കെതിരെ സുപ്രീംകോടതിയില്‍ നടന്നത് കരുതിക്കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഠേയ കാട്ജു.സൗമ്യാ വധക്കേസില്‍ പുനപരിശോധനാ ഹര്‍ജിയില്‍ ഹാജരായ തന്നെ കഠിനമായി അധിക്ഷേപിച്ചതായി കാട്ജു വിശദീകരിച്ചു.
justice markandey katju
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News