ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം: അന്വേഷണം ക്രൈംബാഞ്ചിന്

ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡൽഹി പോലീസ് ആയിരുന്നു ഇത് വരെ കേസ് അന്വേഷിച്ചിരുന്നത്.
ഒന്നാം വര്‍ഷ എം.എസ്സി വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ വി.സിക്കെതിരെ രൂക്ഷവിമര്‍ശവുമായി ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ച സംഭവത്തില്‍ ക്യാമ്പസിലെത്തിയ നജീബിന്റെ ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
najeeb jnu , jnu delhi ,jnu admission, delhi india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here