ബാങ്കിലെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ക്ക് പരിക്ക്

injured in bank

പത്തനംതിട്ടയില്‍ ബാങ്കില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ക്ക് പരിക്ക്. ബാങ്ക് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണാണ് പരിക്കേറ്റത്. പത്തനംതിട്ടയിലെ കൊടുമണ്‍ എസ് ബിടി ബ്രാഞ്ചിലെ സ്ലാബ് തകര്‍ന്നാണ് അപകടം ഉണ്ടായത്. അങ്ങാടിക്കല്‍ സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്.

pathanamthita, injured in bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top