സഹകരണ ബാങ്കുകളുടെ ഇളവുകള്‍ പിന്‍വലിച്ചത് രാഷ്ട്രീയ പ്രേരിതം -എസി മൊയ്തീന്‍

ac moitheen

സഹകരണ ബാങ്കുള്‍ക്കുള്ള ഇളവുകള്‍ പിന്‍വലിച്ചത് രാഷ്ട്രീയ പ്രേരിതെന്ന് സഹകരണ മന്ത്രി എസി മൊയ്തീന്‍. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് കോടിയേരി പ്രതികരിച്ചു.റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സഹകണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.സഹകരണ ബാങ്കുുകളിലെ നിക്ഷേപം സ്വകാര്യ ബാങ്കുകളിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

ac moitheen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top