ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് ട്രെയിലർ എത്തി

beauty and the beast trailer is out

Subscribe to watch more

നമ്മുടെയെല്ലാം കുട്ടിക്കാലത്ത് കേട്ടു മറന്ന കഥയാണ് ‘ബ്യൂട്ടി ആന്റ് ദ ബീസ്റ്റ്‘. ഫ്രഞ്ച് നോവലിസ്റ്റ് ഗബ്രിയേൽ സുസെയ്ൻ രചിച്ച ഈ കഥ സിനിമയാവുകയാണ് . ഡിസ്‌നിയാണ് ചിത്രം ഒരുക്കുന്നത്. എമ്മാ വാട്ട്‌സനും ഡാൻ സ്റ്റീവൻസും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രം അടുത്ത വർഷം മാർച്ച് 17 ന് തിയറ്ററുകളിൽ എത്തും.

 

 

beauty and the beast, trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top