ബെന്‍സിന്റെ കാരവാന്‍ സ്വന്തമാക്കി മമ്മൂട്ടി

മമ്മൂട്ടിയ്ക്ക് ഇനി മെഴ്സിഡസ് ബെന്‍സിന്റെ കാരവാന്‍. ബെന്‍സിന്റെ മാര്‍ക്കോ പോളോ കാരവാനാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രീകരണസ്ഥലത്തേക്കാണ് മമ്മൂട്ടി ഏറ്റവും പുതിയ കാരവാനില്‍ എത്തിയത്.
മെഴ്സിഡന്‍സ് ബെന്‍സിന്റെ വാനായ വി ക്ലാസിന്റെ മാതൃകയിലാണ് മാര്‍ക്കോ പോളോ നിര്‍മ്മിച്ചിരിക്കുന്നത്. കെഎല്‍ 7ബിക്യു എന്ന നമ്പറിലുള്ള കാരവാനാണ് മമ്മൂട്ടി ഇതുവരെ ഉപയോഗിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഈ കാരവാന്‍ ഇനി മുതല്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഉപയോഗിക്കും.
Mercedes-Benz marco polo,caravan, mammooty
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News