ഗോൽമാൽ 4 ൽ കരീനയ്ക്ക് പകരം പരിനീതി ചോപ്ര

golmaal 4, parineeti chopra

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗോൽമാൽ ചിത്രത്തിന്റെ നാലാം ഭാഗം ഇറങ്ങുന്നു. ചിത്രത്തിലെ പതിവ് താരങ്ങളായ അജയ് ദേവ്ഗൺ, അർഷാദ് വർസി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിൽ കരീനയ്ക്ക് പകരം പരിനീതി ചോപ്രയാണ് വേഷമിടുക.

എന്നാൽ കരീനയുടെ സ്ഥാനം ആർക്കും പകരം വയ്ക്കാൻ ആവില്ലെന്ന് പരിനീതി പറയുന്നു. എന്നാൽ ഇതു വരെയുള്ള ഗോൽമാൽ സീരീസുകളിൽ നിന്നും വ്യത്യസ്തമായിട്ടായിരുക്കും ഗോൽമാൽ ന ലെ കഥാപാത്രം താൻ അവതരിപ്പിക്കാൻ പോകുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

 

golmaal 4, parineeti chopra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top