പുറമേ കാണുന്ന മൺകൂനയല്ല ശരിക്കും ഉറുമ്പിൻ കൂട് !!

ant nest

മൺ കൂനയാണ് ഉറുമ്പിന്റെ കൂടെന്നാണ് നമ്മുടെയെല്ലാം വിചാരം. എന്നാൽ അതല്ല ഉറുമ്പ് കൂട്. ഉപേക്ഷിക്കപ്പെട്ട ഒരു ഉറുമ്പിൻ കൂടിലേക്ക് ഒരു സംഘം ലോഹം ഒരുക്കി ഒഴിച്ചപ്പോഴാണ് ഉറുമ്പിൻ കൂടിന്റെ രൂപം പുറം ലോകം അറിയുന്നത്. വീഡിയോ കാണാം

Subscribe to watch more

ant nest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top