ഹൈക്കോടതി പരിസരത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ

ഹൈക്കോടതി പരിസരത്ത് രണ്ട് മാസത്തേക്ക് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതിയ്ക്ക് 200മീറ്റര്‍ ചുറ്റളവില്‍ പ്രകടനവും യോഗവും നിരോധിച്ചിട്ടുണ്ട്.
ഹൈക്കോടതി ഇടക്കാല ഉത്തരവിന്റേയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റേയും അടിസ്ഥാനത്തിലാണ് നടപടി.
curfew high court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here