കലൂർ സ്‌റ്റേഡിയ പരിസരത്ത് പ്രഭാതസവാരിയ്ക്കും വാഹനങ്ങൾക്കും നിരോധനം

കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിൽ പ്രഭാതസവാരിയ്ക്കും വാഹനങ്ങൾക്കും നിരോധനം. 3 ദിവസത്തേക്കാണ് വാഹനങ്ങളും പ്രഭാതസവാരിയും നിരോധിക്കുന്നത്.
ഇന്ത്യൻ എയർഫോഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നതിനാലാണ് നവംബർ 21, 22, 23 തീയതികളിൽ രാവിലെ 5 മുതൽഉച്ചയ്ക്ക്12 വരെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള നടപ്പാതയും റോഡും അപ്രോച്ച് റോഡും പൊതുജനങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here