മോഡലിന് അശ്ലീല കമന്റ്: അവതാരകന്‍ പോലീസ് കസ്റ്റഡിയില്‍

മോഡലിന് അശ്ലീല കമന്റുകള്‍ അയച്ചതിന് ടെലിവിഷന്‍ അവതാരകന്‍ അജാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. സല്‍മാന്‍ ഖാന്റെ ബിഗ്ഗ് ബോസ് 7 ലൂടെ പ്രശസ്തനായ അവതാരകനാണ് അജാസ്. ഐശ്വര്യ ചൗബേയുടെ പരാതിപ്രകാരമാണ് നടപടി. ഐശ്വര്യയ്ക്ക് വാട്സ് ആപ്പിലൂടെയാണ് അജാസ് അശ്ലീല കമന്റുകള്‍ അയച്ചത്. മുബൈ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യ മെടുത്ത അജാസ് 10000 രൂപ പിഴയൊടുക്കണം.
Actor Ajaz Khan Arrested, big brother show, salman khan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here