എൽജിബിറ്റി കമ്മ്യൂണിറ്റി ബംഗലൂരുവിൽ നടത്തിയ ‘പ്രൈഡ് വാക്ക്’ – ചിത്രങ്ങളിലൂടെ

സമൂഹത്തിൽ തഴയപ്പെടുന്ന സ്വവർഗ്ഗാനുരാഗികൾ, മൂന്നാംലിഗക്കാർ എന്നീ വിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യമൊട്ടാകെയുള്ള എൽജിബിറ്റി അനുകൂലികൾ സംഗമിക്കുന്ന ‘പ്രൈഡ് വാക്ക്’ ബംഗലൂരുവിൽ നടന്നു.
ബംഗലൂരുവിൽ എല്ലാ വർഷവും നടത്തി വരുന്ന ഒന്നാണ് ‘പ്രൈഡ് വാക്ക്’ (pride walk). ‘നമ്മ പ്രൈഡ്’ എന്ന് വിളിക്കുന്ന ഈ പ്രകടനത്തിൽ നിരവധി മൂന്നാം ലിംഗക്കാരും, സ്വവർഗ്ഗാനുരാഗികളും, ഈ വിഭാഗങ്ങളെ അനുകൂലിക്കുകയും, ഇവരുടെ നീതിക്കായി പോരാടുകയും ചെയ്യുന്ന നിരവധി പേർ എത്തി ചേർന്നു.
വൈകുന്നേരത്തോടെ മെഴുകുതിരി കത്തിച്ചാണ് ഇവർ പ്രകടനം അവസാനിപ്പിച്ചത്. എൽജിബിറ്റി കമ്മ്യൂണിറ്റി ബംഗലൂരുവിൽ നടത്തിയ ‘പ്രൈഡ് വാക്ക്’ -15 ചിത്രങ്ങളിലൂടെ….
15 Pictures from the Bengaluru Pride Walk
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here