ജെയ്റ്റ് ലിയെ കാണാന്‍ ഡല്‍ഹിയ്ക്ക് പോകേണ്ട കാര്യമില്ല- മുഖ്യമന്ത്രി

കേന്ദ്ര ധനമന്ത്രിയെ കാണാന്‍ ദില്ലിയ്ക്ക് പോകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികാരം കേന്ദ്രം ഉള്‍ക്കൊള്ളുന്നില്ല. ഹിറ്റ് ലറേയും മുസോളിനിയേയും മാതൃകയാക്കിയവരാണ് കേന്ദ്രത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ പ്രതിസന്ധി അറിയിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാൻ കേരള സർവ്വകക്ഷി സംഘത്തിന് അനുമതി നൽകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here