എലൻ ഡീജനറിന് അമേരിക്കയുടെ പരമോന്നത ബഹുമതി

ലോക പ്രശസ്ഥ കൊമേഡിയനും, ടെലിവിഷൻ അവതാരകയുമായ എലൻ ഡീജനറിന് അമേരിക്കയുടെ പരമോന്നത ബഹുമതിയായ ‘പ്രസിഡൻഷ്യൽ ഫ്രീഡം അവാർഡ്’ലഭിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് പുരസ്കാരം സമ്മാനിച്ചത്.
3 പതിറ്റാണ്ടുകളോളം നീണ്ടു നിന്ന കരിയറിൽ എലൻ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുകയും, ഏറെ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു.
എലൻ ഡീജനറിന് പുറമേ നവംബർ 22 ന് നടന്ന ചടങ്ങിൽ ടോം ഹാങ്ക്സ്, റോബേർട്ട് ഡി നീറോ, കരീം അബ്ദുൽ ജബ്ബാർ, ഡയാന റോസ് എന്നിവർക്കും പുരസ്കാരം ലഭിച്ചു.
receives America’s highest civilian award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here