മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്

മഹാരാഷ്ട്രാ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പൊരുതി ബിജെപിയും കോൺഗ്രസും. മഹാരാഷ്ട്ര ഭരണകക്ഷിയായ ബിജെപി 22 ഇടത്ത് ഭരണം നേടിയപ്പോൾ കോൺഗ്രസ് 21 നഗരപാലികാ വിജയങ്ങളിലൂടെ തൊട്ടുപിറകിൽ.
കോൺഗ്രസിൽനിന്ന് വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എൻസിപി 17 ഇടത്ത് ഭരണം നേടിയപ്പോൾ 14 ഇടത്ത് മാത്രമാണ് ശിവസേനയ്ക്ക് ജയിക്കാനായത്. തെരഞ്ഞെടുപ്പ് ഫലം ഇനിയും പുറത്ത് വരാനിരിക്കെ മത്സരം മുറുകുകയാണ്.
maharashtra election result
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here