ബിയര്‍ ഇനി പാഴ്സലായി കിട്ടില്ല

ബിയര്‍ പാര്‍ലറുകലില്‍ നിന്ന് ഇനി ബിയര്‍ പാഴ്സലായി വാങ്ങാന്‍ പറ്റില്ല. ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
ബിയര്‍ പാര്‍ലറുകളില്‍ നിന്ന് വാങ്ങുന്ന മദ്യം അവിടെ വച്ച് കുടിക്കണം.ഇത് ഇവിടെ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ കഴിയില്ല.കണ്‍സ്യൂമര്‍ഫെഡിന്റേയും ബിവറേജ് കോര്‍പ്പറേഷന്റേയും ഔട്ട് ലെറ്റുകളില്‍ നിന്ന് മാത്രം ഇനി പാഴ്സല്‍ വാങ്ങാനാവൂ.
beer cant buy as parcel
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here