മൗസൂണ്‍ നിതാഖത് ഡിസംബര്‍ 11 മുതല്‍

mousun nitaqat

സൗദിയില്‍ മൗസൂണ്‍ നിതാഖത് ഡിസംബര്‍ 11 മുതല്‍ നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നതോടെ നൂറ് കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇതിനായി ചെറുകിട ഇടത്തരം സ്ഥാനപനങ്ങളുടെ വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതിന് തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.

mousun nitaqat, saudi, job, pravasiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More