നാഡ ചുഴലിക്കാറ്റ്; തമിഴ്‌നാട് തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

തമിഴ്‌നാട് തീരത്തോട് അടുത്ത് നാഡ ചുഴലിക്കാറ്റ്. ചെന്നൈ വെള്ളപ്പൊക്കത്തിന് ഒരു വർഷം തികയുമ്പോഴാണ് മറ്റൊരു പ്രകൃതി ദുരന്തം കൂടി തമിഴ്‌നാട്ടിലേക്ക് അടുക്കുന്നത്. നാഡ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ പുതുച്ചേരി, ചിദംബരം പ്രദേശത്ത് വീശിയടിയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
ചെന്നെയ്ക്ക് 600 കിലോമീറ്റർ കിഴക്കും ശ്രീലങ്കയ്ക്ക് 400 കിലോമീറ്റർ കിഴക്കുമായി ശക്തിപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് തീരത്തോട് അടുക്കുന്നത്. മീൻപിടിക്കാനിറങ്ങിയവർ എത്രയും പെട്ടന്ന് കരയിലേക്ക് കയറണമെന്ന നിർദ്ദേശം നൽകി കഴിഞ്ഞു.
nada cyclone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here