ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ ഹെലികോപ്റ്ററും

ഡിസംബര്‍ ആറിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഹെലികോപ്റ്റര്‍ നിരീക്ഷണവും. കേന്ദ്ര ഏജന്‍സി ന്ലകിയ മാര്‍ഗ്ഗ നിര്‍ദേശം അനുസരിച്ചാണ് നടപടി. സ്വകാര്യ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തോ, നാവിക സേനയുടെ ഹെലികോപ്റ്ററോ ആവും പരിശോധനയ്ക്ക് ഉപയോഗിക്കുക.
ക്ഷേത്രപരിസരത്തിന് പുറമെ വനപ്രദേശം, തീര്‍ത്ഥാടക വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവകള്‍ പരിശോധിക്കും. ഡ്രോണും സന്നിധാനത്ത് എത്തിയിട്ടുണ്ട്. മഫ്തിയില്‍ പോലീസിനേയും നിയോഗിക്കും.
Subscribe to watch more
helicopter at sabarimala, security, dec 6
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here