ചോ രാമസ്വാമി അന്തരിച്ചു

ഇന്ന് പുലർച്ചെ 4.40 ഒാടെയാണ് മരണം. അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.82വയസ്സായിരുന്നു.
തമിഴ് മാഗസിനായ തുഗ്ലകിന്റെ സ്ഥാപക പത്രാധിപനാണ് ചോ രാമസ്വാമി. രാഷ്ട്രീയ നേതാക്കളെ നിശിതമായി വിമര്‍ശിച്ചിരുന്നു. ദീർഘകാലം ജയലളിതയുടെ രാഷ്ട്രീയകാര്യ ഉപദേശകനായിരുന്നു. 1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായിരുന്നു.
cho ramaswami, passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here