മോദിക്കുവേണ്ടി കുമ്മനത്തിന്റെ പുഷ്പാഭിഷേകം

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ശബരിമലയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വക പുഷ്പാഭിഷേകം.
കറൻസി നിരോധനത്തെ തുടർന്നുള്ള പ്രതിസന്ധി വലയ്ക്കുന്ന ഈ സമയത്ത് മോദിക്ക് വേണ്ടിയൊരു പ്രാർത്ഥനയും പ്രശ്നങ്ങളെ അതീജീവിക്കാൻ ഒരു മാനസികപിന്തുണയുമാണ് പുഷ്പാഭിഷേകമെന്നാണ് കുമ്മനം രാജശേഖരൻ പറയുന്നത്.
സന്നിധാനത്തെ പ്രധാന വഴിപാടാണ് പുഷ്പാഭിഷേകം. തെച്ചി, തുളസി, അരളി, എന്നിങ്ങനെ ഏഴ് പൂക്കൾ കൊണ്ടായിരുന്നു അഭിഷേകം.
kummanam performed pushpabhishekam for modi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here