ശ്രീനാഥ് ഭാസി വിവാഹിതനായി

shreenath bhasi got married

യുവ നടൻ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിന് ശേഷം എറണാകുളം ബോള്‍ഗാട്ടി പാലസില്‍ വച്ച് റിസ്പഷന്‍ നടന്നു.ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബു, ഭാര്യ റീമ കല്ലിങ്കല്‍, സൈജു കുറുപ്പും കുടുംബവും, ശേഖര്‍ മേനോന്‍ തുടങ്ങിയവര്‍ വിവാഹത്തിന് ശേഷം റിസപ്ഷനില്‍ പങ്കെടുത്തു.

Subscribe to watch more

shreenath bhasi got married shreenath bhasi got married shreenath bhasi got married shreenath bhasi got married shreenath bhasi got married shreenath bhasi got married shreenath bhasi got married

shreenath bhasi got married

shreenath bhasi got married

shreenath bhasi got married

shreenath bhasi got married


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More