വരന്റെ അടുത്ത് എത്താൻ വധു നടന്നത് 80 കിമി; ഒടുവിൽ വിവാഹം May 23, 2020

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് വിവാഹം മാറ്റിവച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്റെ സമയത്ത് നിശ്ചയിച്ചിരുന്ന വിവാഹം മാറ്റി വച്ചതിന് പിന്നാലെ വീണ്ടും ലോക്ക്...

അന്ന് ഹർത്താലിൽ അച്ഛന്റെ വിവാഹം ‘ഒതുങ്ങി’..ഇന്ന് മകന്റെ വിവാഹം ലോക്ക്ഡൗണിലും ! April 10, 2020

-അൽ അമീൻ വിവാഹം ജീവിതത്തിൽ ഒരിക്കലേ ഉളളൂ. അതുകൊണ്ടു തന്നെ എന്നും, എല്ലാവരുടെയും ഓർമയിൽ തങ്ങിനിൽക്കും വിധമാകണം വിവാഹച്ചടങ്ങ് എന്നാണ്...

ലോക്ഡൗൺ കാലത്ത് ‘ഓൺലൈൻ’ വിവാഹം നടത്തി മലപ്പുറം സ്വദേശികൾ; വിവാഹത്തിൽ പങ്കെടുത്തത് നൂറിലധികം പേർ April 1, 2020

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ഡൗണും നിരോധനാജ്ഞയും മൂലം നിരവധി വിവാഹങ്ങളാണ് മാറ്റി വെച്ചത്. എന്നാൽ നിയമങ്ങൾ അനുസരിച്ചു കൊണ്ട് തന്നെ...

നടൻ മണികണ്ഠൻ ആചാരി വിവാഹിതനാകുന്നു March 25, 2020

നടൻ മണികണ്ഠൻ ആചാരി വിവാഹിതനാകുന്നു. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ഏപ്രിൽ 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ...

കർണാടക മന്ത്രിയുടെ മകൾക്ക് 500 കോടി ചെലവിൽ ആഡംബര കല്യാണം; മോദിക്കും അമിത് ഷായ്ക്കുമടക്കം ക്ഷണം March 1, 2020

ബിജെപി നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ബി ശ്രീരാമലുവിന്റെ മകളുടെ വിവാഹം നടത്തുന്നത് അത്യാഡംബരമായെന്ന് റിപ്പോർട്ടുകൾ. 500 കോടി രൂപയാണ് കല്യാണത്തിന്...

നടി പാർവതി നമ്പ്യാർ വിവാഹിതയായി February 2, 2020

നടി പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കുടുംബാഗംങ്ങളും അടുത്ത സുഹൃത്തുക്കളും...

ബാലു വർഗീസിന്റേയും എലീനയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു January 26, 2020

നടൻ ബാലു വർഗീസിന്റേയും നടി എലീന കാതറിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ആട്ടവും...

നടൻ ബാലു വർഗീസും നടി എലീനയും വിവാഹിതരാകുന്നു January 1, 2020

നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത മാസം നടക്കും. എലീനയാണ്...

പൗരത്വ നിയമ ഭേദഗതി; വിവാഹ വേദികളിലും നിയമത്തിനെതിരായ പ്രതിഷേധം ശക്തം; ചിത്രങ്ങൾ December 23, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് കത്തിപ്പടരുകയാണ്. ലോംഗ് മാർച്ച് മുതൽ പ്രതിഷേധ കൂട്ടായ്മകൾ വരെ…സാധിക്കുന്ന രീതിയിലെല്ലാം ഇന്ത്യൻ ജനത...

സവാളക്ക് ‘പൊന്നും’ വില: കല്യാണത്തിന് സമ്മാനം നൽകി സുഹൃത്തുക്കൾ December 2, 2019

ഉള്ളി വില സെഞ്ച്വറിയടിക്കുമ്പോൾ ആളുകൾ കല്യാണത്തിന്റെ ധൂർത്ത് തീരുമാനിക്കുന്നത് എത്ര ഉള്ളി ഉപയോഗിച്ചെന്ന കണക്ക് വെച്ചാണ്. വില നൂറ് കടന്ന്,...

Page 1 of 81 2 3 4 5 6 7 8
Top