ദേശീയഗാന വിവാദം: എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്തവര്‍ തീയറ്ററില്‍ കയറണ്ട- കോടിയേരി

ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്തവര്‍ തീയറ്ററില്‍ കയറേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍.ഇത് സംബന്ധിച്ച് സുപ്രിം കോടതി ഉത്തരവ് ഉള്ളതാണ്. ആ ഉത്തരവ് സര്‍ക്കാറിന് നടപ്പിലാക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.
kodiyeri reacts on national anthem issue, kodiyeri balakrishnan, national anthem, IFFK, theater
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here