പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് നാളെ അവസാനിക്കും

അവശ്യ സേവനങ്ങൾക്കായി പഴയ 500 രൂപ നോട്ടുകൾ ഉപയോക്കുന്നതിനായി സർക്കാർ അനുവദിച്ച ഇളവ് വ്യാഴാഴ്ച (നാളെ) അർധരാത്രി അവസാനിക്കും. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് ട്വിറ്റലൂടെ ഇക്കാര്യമറിയിച്ചത്.
ഷോപ്പുകളിൽ മരുന്ന് വാങ്ങുന്നതിനും വൈദ്യുതി ബില്ല് വെള്ളക്കരം എന്നിവ അടക്കുന്നതിനും വെള്ളിയാഴ്ച മുതല്‍ ഉപയോഗിക്കാൻ സാധിക്കില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here