പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്. പതഞ്ജലിയ്ക്ക് 11 ലക്ഷം പിഴ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിന്റ പതഞ്ജലി ഗ്രൂപ്പിന് 11 ലക്ഷം രൂപ പിഴ. ഹരിദ്വാർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ലളിത് നരേൻ മിസ്രയാണ് പിഴ വിധിച്ചത്.
മറ്റ് കമ്പനികൾ നിർമ്മിച്ച ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ വിറ്റതും അവയുടെ പരസ്യം നൽകിയതുമാണ് പിഴയ്ക്ക് കാരണമായത്. ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52,53 വകുപ്പുകളും പാക്കേജിങ് ആൻഡ് ലേബലിങ് ആക്ടിലെ വകുപ്പുകൾ പ്രകാരവുമാണ് പിഴ. ഒരു മാസത്തിനകം പിഴ ഒടുക്കണം.
pathanjali, baba ramdev, court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here