മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍- തകര്‍പ്പന്‍ പാട്ട് എത്തി

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്ത്. പുന്നമടക്കായല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംവിധാനം
എം ജയചന്ദ്രനാണ്.
മധു വാസുദേവന്റേതാണ് വരികള്‍. മീനയാണ് ചിത്രത്തിലെ നായിക. ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐമ റോസ് സെബാസ്റ്റ്യന്‍, സനൂപ് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ ഇവരുടെ മക്കളായി എത്തുന്നത്.
Subscribe to watch more
munthiri vallikal thalirkumbol , mohanlal, latest movie, song out
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here