എന്തിനാണ് ഇയാൾ സ്‌പൈഡർമാൻ വേഷം ധരിച്ച് നിരത്തുകളിൽ കറങ്ങി നടക്കുന്നത് ?

Subscribe to watch more
സ്‌പൈഡർമാൻ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എന്ത് ചെയ്യും ? വ്യത്യസ്ഥമായ ആശയവുമായി എത്തിയിരിക്കുന്നത ഫിലിപ്‌സാണ്. ഫിലിപ്‌സ് ഒരുക്കിയിരിക്കുന്ന ഈ പരസ്യ ചിത്രത്തിൽ സ്‌പൈഡർമാനെ അമാനുഷിക കഥാപാത്രമായല്ല പരിചയപ്പെടുത്തിയിരിക്കുന്നത്. എന്താണ് ഈ സ്‌പൈഡർമാന്റെ ഉദ്ദേശം എന്നറിഞ്ഞാൽ നിങ്ങൾ അതിശയിക്കും.
Philips Everyday Hero spiderman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here