Advertisement

മഹാരാഷ്ട്രയിൽ തീപിടുത്തം; 7 പേർ മരിച്ചു

December 21, 2016
2 minutes Read
fire accident

മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഹോട്ടലിൽ തീപിടുത്തം. അപകടത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേരാണ് ഹോട്ടലിൽ കുടുങ്ങിക്കിടക്കുന്നത്. ഗോണ്ടിയയിലെ ബിൻദൽ പ്ലാസ എന്ന ഹോട്ടലിനാണ് തീപിടിച്ചത്.

15 ഫയർ എൻജിനുകൾ ഇപ്പോൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഹോട്ടൽ ഇടുങ്ങിയ സ്ഥലത്ത് ആയതിനാൽ രക്ഷാ പ്രവർത്തനം ശ്രമകരമാവുകയാണ്. തീ ഇതുവരെയും നിയന്ത്രണ വിധേയമാകാ ത്തതിനാൽ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.

7 dead after fire breaks out at a hotel in Maharashtra’s Gondia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top