ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക്

ക്രിക്കറ്റ് താരം ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോർട്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഹർഭജൻ സിങ് ജലന്ധറിൽനിന്ന് മത്സരിക്കുമെന്നാണ് സൂചന. ഹർഭജൻ ഉടൻ കോൺഗ്രസ് അംഗത്വമെടുക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Cricketer Harbhajan Singh may soon join Congress party
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here