രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

-
പിടികൂടിയത് രണ്ടായിരം രൂപ നോട്ടുകൾ
-
നോട്ടുകൾ അച്ചടിക്കാനുള്ള പ്രിന്ററുകളും പിടിച്ചെടുത്തു
മധ്യപ്രദേശിൽ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേർ പിടിയിൽ. മധ്യപ്രദേശിലെ ഛത്തുർപുരിലെ ലവകുശ്‌നഗറിൽനിന്നാണ് ഇവർ പോലീസ് പിടിയിലായത്.
രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. ഈ നോട്ടുകൾ അച്ചടിക്കാനുള്ള പ്രിന്ററുകളും ഇവരിൽനിന്ന് കണ്ടെടുത്തു. നോട്ടുകൾ അച്ചടിക്കാൻ കളർ പ്രിന്ററുകളാണ് ഉപയോഗിച്ചത്.
fake currency
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here