ക്രിസ്മസ് ആഘോഷങ്ങക്ക് വിലങ്ങിടാൻ ബാർബറ കൊടുങ്കാറ്റ്

ക്രിസ്മസ് ആഘോഷങ്ങക്ക് വിലങ്ങിടാൻ ബാർബറ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സ്‌കോട്ട്‌ലാൻഡിലും ബ്രിട്ടന്റെ വടക്കു തീരങ്ങളിലും ഇന്നും നാളെയും ബാർബറ വീശുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ.
ഈതോടെ ക്രിസ്മസ് ആഘോഷങ്ങളും യാത്രകളും മഴയിലും കൊടുങ്കാറ്റിലും തകർന്നുപോകും. പലയിടങ്ങളിലും വൈദ്യുതി വിതരണവും ഫെറി സർവ്വീസും തടസ്സപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Storm Barbara strikes UK with 100mph winds
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here