Advertisement

500ജന്‍ധന്‍ അക്കൗണ്ടുകളില്‍ 100കോടി നിക്ഷേപം

December 24, 2016
1 minute Read
jandhan account

പടിഞ്ഞാറന്‍ മധ്യപ്രദേശിലെ 500ജന്‍ധന്‍ അക്കൗണ്ടുകളില്‍ 100കോടിയിലധികം രൂപയുടെ നിക്ഷേപം നടന്നുവെന്ന് ആദായനികുതി വകുപ്പ്. നോട്ട് നിരോധനത്തിന് ശേഷമാണ് വ്യാപകമായി ഈ അക്കൗണ്ടുകളില്‍ തുക വന്നത്. നിക്ഷേപത്തിന്റെ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

jandhan account, bank, currencyban, modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top