മകളുടെ ഫോട്ടോ പുറത്ത് വിട്ട് അല്ലു അര്‍ജ്ജുന്‍

തന്റെ കുടുംബത്തിലെ രണ്ടാമത്തെ അതിഥിയുടെ ചിത്രം പുറത്ത് വിട്ട് അല്ലു അര്‍ജ്ജുന്‍. ഫോട്ടോയ്ക്കൊപ്പം കുഞ്ഞിന്റെ പേരും ട്വിറ്ററിലൂടെയാണ് അല്ലു ‘റിലീസ്’ ചെയ്തിരിക്കുന്നത്.
അല്ലുവിന്റെയും ഭാര്യ സ്നേഹയുടേയും പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്ത അര്‍ഹ എന്നാണ് കുഞ്ഞിന് നല്‍കിയ പേര്.
ശിവനെന്നും , അറബിയില്‍ ശാന്തം തെളിമയുള്ളത് എന്നൊക്കെയാണ് പേരിന്റെ അര്‍ത്ഥം എന്നും അല്ലു ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 21നാണ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. രണ്ടര വയസ്സുകാരന്‍ അയാനാണ് ഇവരുടെ ആദ്യത്തെ കുഞ്ഞ്.
allu arjun, wife sneha, baby girl, allu arha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here