കാശ്മീർ റീഡറിന്റെ മേലുള്ള വിലക്ക് നീക്കി

മൂന്ന് മാസക്കാലം നീണ്ടു നിന്ന വിലക്കിന് ശേഷം ജമ്മു കാശ്മീരിലിലെ ഇംഗ്ലീഷ് ഡെയ്ലി വീണ്ടും പ്രവർത്തനം തുടങ്ങുന്നു. ശ്രീനഗർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാശ്മീർ റീഡറാണ് വീണ്ടും പ്രവർത്തിക്കാനൊരുങ്ങുന്നത്.
ജനങ്ങളുടെ സമാധാനനത്തിന് ഭീഷണിയാണെന്ന് പറഞ്ഞാണ് ഒക്ടോബർ 2 ന് സംസ്ഥാന സർക്കാർ ഡെയ്ലിക്ക് വിലക്കേർപ്പെടുത്തിയത്.
സിആർപിസി സെക്ഷൻ 144, സെക്ഷൻ 3 ന്യൂസ്പേപ്പേഴ്സ് ഇൻസൈറ്റ്മെന്റ് ഓഫ് ഒഫൻസസ് ആക്ട് 1971 , സെക്ഷൻ 10 പ്രസ് ആന്റ് പബ്ലിക്കേഷൻ ആക്ട് 1989 എന്നീ വകുപ്പുകൾ പ്രകാരമാണ് സർക്കാർ ഡെയ്ലിയുടെ പ്രവർത്തനം മരവിപ്പിക്കുകയും, വിലക്കേർപ്പെടുത്തുകയും ചെയ്തത്.
govt uplifts ban on kashmir daily
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here