ഗോവയിൽ വിമാനം റൺവെയിൽനിന്ന് തെന്നിനീങ്ങി

ഗോവയിൽനിന്ന് മുംബെയിലേക്ക് പുറപ്പെട്ട വിമാനം റൺവെയിൽനിന്ന് തെന്നിനീങ്ങി. ജെറ്റ് എയർവേസിന്റെ 9 ഡബ്ല്യു 2374 വിമാനമാണ് ഗോവയിലെ ദംബേലി വിമാനത്താവളത്തിൽനിന്ന് തെന്നി നീങ്ങിയത്. ഏഴ് ജീവനക്കാരുൾപ്പെടെ 161 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
Jet Airways flight skids off runway at Dabolim airport in Goa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here