മുബൈയില്‍ ട്രെയിന്‍ പാളം തെറ്റി

mumbai-train

മുബൈ കല്യാണിനടുത്ത് ട്രെയിന്‍ പാളം തെറ്റി. ലോക്കല്‍ ട്രെയിനാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെ 5.50നായിരുന്നു സംഭവം. അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

train derailed at mumbai , today, local train, kalyanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More