43 തേങ്ങ തലകൊണ്ട് അടിച്ച് പൊട്ടിച്ച് ഗിന്നസ് ബുക്കിലേക്ക് !!

Subscribe to watch more
നമ്മുടെ തല ചെറുതായി എവിടെയെങ്കിലും ഇടിച്ചാൽ തന്നെ എന്ത് വേദനയാണ് നമുക്ക്. എന്നാൽ മുഹമ്മദ് റഷീദ് പച്ച തേങ്ങ തലകൊണ്ട് അടിച്ച് പൊട്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ്. ഒന്നല്ല മറിച്ച് 43 തേണ്ടയാണ് ഇത്തരതത്തിൽ അദ്ദേഹം പൊട്ടിച്ചത്. ലോകത്തെ നടുക്കിയ വീഡിയോ കാണാം !!
Guinness world record of breaking green coconuts
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here