ഇത്ര ക്യൂട്ടായി ഒരു കുട്ടിയും കള്ളം പറഞ്ഞ് കാണില്ല

കുഞ്ഞു കുട്ടികൾ കുസൃതി കാണിച്ചാൽ എന്തെങ്കിലും കള്ളം പറഞ്ഞാണ് അവർ അമ്മമാരുടെ ചോദ്യത്തിൽ നിന്നും തടി തപ്പുന്നത്.
എന്നാൽ ഈ ക്യൂട്ട് പറഞ്ഞ കള്ളം കേട്ടാൽ ആരും ചിരിച്ച് പോകും !! വീട്ടിലെ കണ്ണാടിയിൽ അമ്മയുടെ ലിപ്സ്റ്റിക് ഉപയോഗിച്ച് കുത്തിവരച്ച് കൊണ്ടിരുന്ന ഈ ബാലനോട് അമ്മ ആരാണ് തന്റെ കണ്ണാടിയിൽ വരച്ചത് എന്ന് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുകയും ഒപ്പം പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ആ ഉത്തരം എത്തുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൊച്ചു മിടുക്കൻ നോയലും താരമായി. വീഡിയോ കാണാം.
Subscribe to watch more
Batman did it cute lie by boy noel
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here