തമിഴിൽ പ്രണയിക്കാൻ വീണ്ടും ദുൽഖർ

ഒ കെ കൺമണി എന്ന മണിരത്നം ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ തന്റെ രണ്ടാം തമിഴ് ചിത്ത്രതിനായുള്ള തയ്യാറെടുപ്പിലാണ്. ഒ കെ കൺമണിയുടെ വിജയത്തോടെ തെന്നിന്ത്യയിൽ ആരാധകരേറെയുള്ള ദുൽഖർ എന്ന് തമിഴിലേക്ക് ചിരിച്ചുവരുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ.
കാർത്തിക് ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ മൂന്ന് നായികമാരുണ്ടെ്നനും പ്രണയകഥയാണെന്നുമാണ് റിപ്പോർട്ട്. നിവേദിത മേഘാ ആകാശ് എന്നിവരുടെ പേരുകളാണ് നായികമാരായി ഉയർന്നു കേൾക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here