കുമ്മനം കേന്ദ്ര മന്ത്രിയായേക്കും
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രിയായേക്കും. മുൻ അധ്യക്ഷൻ വി മുരളീധരനും മന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറി അല്ലെങ്കിൽ ഉപാധ്യക്ഷ പദവിയാണ് മുരളീധരന് ലഭിക്കുകയെന്നും സൂചനയുണ്ട്.
കുമ്മനം കേന്ദ്ര നേതൃത്വത്തിലേക്ക് മാറുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങളുണ്ടാകും. സുരേഷ് ഗോപി, പി എസ് ശ്രീധരൻ പിള്ള, പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, കെ പി ശ്രീധരൻ എന്നിവരുടെ പേരുകളും സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here