എം എ റഹ്മാന് ഓടക്കുഴൽ അവാർഡ്

ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡ് കഥാകൃത്ത് എം എ റഹ്മാന്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന കൃതിയ്ക്കാണ് അവാർഡ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 39ആം ചരമ വാർഷിക ദിനമായ ഫെബ്രുവരി 2നാണ് പുരസ്കാരം നൽകുക. വൈകീട്ട് നാലിന് എറണാകുളം സാഹിത്യ പരിഷത്ത് ഹാളിലെ മഹാകവി ജി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് അധ്യക്ഷ ഡോ. എം ലീലാവതി പുരസ്കാരം സമ്മാനിക്കും.
Odakkuzhal award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here